
ബിസിനസ്ടുഡേ
ഈ അക്കൗണ്ടുള്ളവർക്ക് മാസം 4 തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം; എസ്ബിഐ അക്കൗണ്ട് നിയമങ്ങളിൽ മാറ്റം
ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമപ്രകാരം, ഒരു മാസത്തെ സൗജന്യ പണം പിന്‍വലിക്കല്‍ നാല് തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.
