
ഓണാഘോഷത്തിനിടെ ലഹരിവേട്ട; കൊണ്ടോട്ടി കോളേജിലെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി
മലപ്പുറം ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, വണ്ടൂർ, ഏറനാട്, കോട്ടക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, തദ്ദേശ സ്ഥാപന വാർത്തകൾ, കരിപ്പൂർ വിമാനത്താവളം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷാ ഫലങ്ങളും, ആരോഗ്യ രംഗം, പ്രവാസി വിശേഷങ്ങൾ, ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക വാർത്തകൾ, ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും

എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി

മലപ്പുറത്ത് വാക്കുതർക്കത്തിനിടെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ച് അച്ഛനെ കൊലപ്പെടുത്തി. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത കനക്കുന്നു