
ക്രിട്ടിക്സ്ടുഡേ
അവർ അഭിപ്രായങ്ങൾ പറയട്ടെ'; ഫിറ്റ്നസ് വിമർശനങ്ങൾക്ക് ബൗളിങ്ങിലൂടെ മറുപടി നൽകി മുഹമ്മദ് ഷമി
രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തി ഫിറ്റ്നസ് വിമർശനങ്ങൾക്ക് ബൗളിങ്ങിലൂടെ മറുപടി നൽകി മുഹമ്മദ് ഷമി. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കാര്യമാക്കുന്നില്ലെന്നും തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കി.

