തൃശ്ശൂർ

തൃശൂർ ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. ചാലക്കുടി, ഇരിഞ്ഞാലക്കുട, കുന്നംകുളം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ചാവക്കാട്, മാള, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, കോർപ്പറേഷൻ–തദ്ദേശ സ്ഥാപന വാർത്തകൾ, തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവ വിശേഷങ്ങൾ, ഗുരുവായൂർ ക്ഷേത്ര വാർത്തകൾ, സ്വർണ–വസ്ത്ര വ്യാപാര മേഖല, വികസന പദ്ധതികൾ, വിദ്യാഭ്യാസ–ആരോഗ്യ രംഗം, കലാ–സാംസ്കാരിക പരിപാടികൾ എന്നിവ മലയാളത്തിൽ വായിക്കാം.

guruvayur temple
തൃശ്ശൂർ

10,000 പേർക്ക് തിരുവോണസദ്യ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ, വിഐപി ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർണം. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവോണനാളിൽ 10,000 പേർക്ക് സദ്യ വിളമ്പുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

car
തൃശ്ശൂർ

'സാർ, കാറിന്റെ പിന്നിൽ ചോര'; ഉദ്വേഗത്തിന്റെ അര മണിക്കൂർ, ഡിക്കി തുറന്നപ്പോൾ ട്വിസ്റ്റ്!

കാറിന്റെ പിന്നിൽ രക്തം കണ്ടതോടെ വൻ ഓപ്പറേഷൻ; അരമണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ എല്ലാവരെയും അമ്പരപ്പിച്ച ട്വിസ്റ്റ്!