Technology

This section covers What is happening in tech industry around the globe

MG Windsor EV Indulge
Technology

പുത്തൻ ഫീച്ചറുകളുമായി എംജി വിൻഡ്‌സർ ഇൻഡൽജ് എഡിഷൻ; സവിശേഷതകൾ അറിയാം

പുതിയ എംജി വിൻഡ്‌സർ ഇൻഡൽജ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 17,99,800 രൂപ എക്സ്-ഷോറൂം വിലയുള്ള ഇലക്ട്രിക് കാറിൽ 38 kWh ബാറ്ററി പാക്കും 332 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഇന്റീരിയറും ബിസിനസ് ക്ലാസ് യാത്രാസൗകര്യങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ.

GSLV F18 Launch at Sriharikota
Technology

ജിഎസ്എൽവി എഫ്18 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം; ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-03 ബഹിരാകാശത്തേക്ക്

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ്18 ദൗത്യത്തിന് മണിക്കൂറുകൾ മാത്രം. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-03 ഇന്ന് രാത്രി 11:51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ സ്വന്തം നാവിക് ഗതിനിർണയ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപണത്തിന് മുന്നോടിയായി ഉയർന്നുവന്ന വാൽവ് പ്രശ്നവും അത് പരിഹരിക്കാൻ സ്വീകരിച്ച അസാധാരണ തീരുമാനവും ശ്രദ്ധ നേടുന്നു.

frontendgreek
Technology

Best Resources to Prepare for Frontend Developer Interviews in 2026

Preparing for a frontend developer interview requires more than knowing basic HTML, CSS, and JavaScript. The right combination of structured learning, practical coding, framework knowledge, and interview-focused resources can make preparation much easier.

suzuki
Technology

സുസുക്കി ഇ-സ്കൈ എത്തുന്നു; ഫുൾ ചാർജിൽ 310 കിലോമീറ്റർ റേഞ്ചുമായി കുഞ്ഞൻ ഇലക്ട്രിക് കാർ

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി, തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ ഇ-സ്കൈ ജപ്പാനിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. നഗര യാത്രകൾക്ക് അനുയോജ്യമായ ഡിസൈനും V2L പോലുള്ള നൂതന ഫീച്ചറുകളുമുള്ള ഈ വാഹനം 2026-ൽ ജപ്പാനിൽ വിപണിയിലെത്തും.

“Rare water world exoplanet 2.5 times larger than Earth orbiting a distant star”
Technology

നക്ഷത്രം വിഴുങ്ങാനിരിക്കുന്ന അപൂർവ ജലലോകം; ഭൂമിയേക്കാൾ 2.5 മടങ്ങ് വലുപ്പമുള്ള എക്സോപ്ലാനറ്റ് കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത്, എച്ച്‌ഡി 176071 ബി എന്ന പുതിയൊരു ചൂടൻ ജലലോകം കണ്ടെത്തി. ഭൂമിയേക്കാൾ 2.5 മടങ്ങ് വലുപ്പമുള്ള ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്, ഭാവിയിൽ ഇത് നക്ഷത്രത്തിൽ പതിച്ച് നശിക്കുമെന്ന് കരുതുന്നു. പ്രതിഫലിക്കുന്ന പ്രകാശം വിശകലനം ചെയ്താണ് ഈ അപൂർവ ഗ്രഹത്തെ തിരിച്ചറിഞ്ഞത്.

climbX
Technology

How ClimbX Uses AI to Help Creators Grow on X

ClimbX is an Al-powered co-pilot designed to help creators, founders and marketers discover content opportunities, create posts and build a stronger presence on X.

tech
Technology

ആഗോള വിപണികളിൽ AIയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്‍റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.

chat gpt
Technology

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം

13–17 വയസ്സുകാരെ ലക്ഷ്യമിട്ട് കൂടുതൽ സുരക്ഷിതമായ ChatGPT അനുഭവം അവതരിപ്പിച്ച് OpenAI. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കും പഠനസഹായിയായ ‘സ്റ്റഡി മോഡ്’ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കുമൊപ്പം, രക്ഷിതാക്കൾക്ക് ചില ക്രമീകരണങ്ങൾ നിയന്ത്രിക്കാനാകുമെങ്കിലും കുട്ടികളുടെ ചാറ്റുകൾ നേരിട്ട് കാണാനാകില്ല.

moon
Technology

സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്; 1.5 കോടി പേർക്ക് ഗ്രഹണം നേരിട്ട് കാണാം

20 വർഷങ്ങൾക്ക് ശേഷം യൂറോപ്പിൽ വീണ്ടും സമ്പൂർണ്ണ സൂര്യഗ്രഹണം! സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അപൂർവ ആകാശക്കാഴ്ച ദൃശ്യമാകും.