എന്റർടൈൻമെന്റ്

ടെലിവിഷൻ പരിപാടികൾ, സീരിയലുകൾ, റിയാലിറ്റി ഷോകൾ, വെബ് സീരീസ്, സംഗീത റിലീസുകൾ, സെലിബ്രിറ്റി വാർത്തകൾ, അവാർഡ് വിശേഷങ്ങൾ എന്നിവ മലയാളത്തിൽ.

Fahad Fasil
എന്റർടൈൻമെന്റ്

ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകൻ ശശാങ്ക് യെലേട്ടി ഒരുക്കിയ ഫാന്റസി ഫാമിലി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒടിടിയിൽ എത്തി. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

Cinematic Duo
എന്റർടൈൻമെന്റ്

രജനികാന്തിനൊപ്പം വീണ്ടും നയൻതാര; ‘ധർമൻ’ ചിത്രത്തിലെ വെൽക്കം പോസ്റ്റർ പുറത്ത്

രജനികാന്തും നയൻതാരയും വീണ്ടും ഒന്നിക്കുന്നു. കമൽഹാസൻ നിർമ്മിച്ച് അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധർമനി’ൽ നയൻതാരയും പ്രധാന വേഷത്തിലെത്തുന്നു. സിമ്രൻ, രാശി ഖന്ന, യോഗി ബാബു എന്നിവരും അണിനിരക്കുന്ന ചിത്രത്തിലേക്ക് നയൻതാരയെ സ്വാഗതം ചെയ്യുന്ന പോസ്റ്റർ പുറത്തുവിട്ടു.

TITANS MOVIE REVIEW
എന്റർടൈൻമെന്റ്

കോമഡിയും ഫാന്റസിയും ചേർന്നൊരു മുഴുനീള എന്റർടെയ്‌നർ; ‘ടൈറ്റൻസ്’ സിനിമ റിവ്യൂ

ജയസൂര്യ നായകനായെത്തുന്ന ‘ടൈറ്റൻസ്’ കോമഡിയും ഫാന്റസിയും സമന്വയിപ്പിച്ചൊരു മുഴുനീള എന്റർടെയ്‌നറായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിരിയും കൗതുകവും നിറഞ്ഞ സിനിമയുടെ കഥയും പ്രകടനങ്ങളും മറ്റ് വിശേഷങ്ങളും വിലയിരുത്താം. വായിക്കാം ‘ടൈറ്റൻസ്’ സിനിമ റിവ്യൂ.

MAMMOKA
എന്റർടൈൻമെന്റ്

അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി; ‘പദയാത്ര’ എങ്ങനെയെന്ന് ഇന്നറിയാം

മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ‘പദയാത്ര’യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവരും.

AASHA
എന്റർടൈൻമെന്റ്

ആശ ഷമ്മിയുടെ അമ്മയോ? പ്രവചനാതീതമായ കഥ; അസാധ്യ അഭിനയവുമായി ‘ആശ’ തിയേറ്ററുകളിൽ തരംഗമാകുന്നു

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ തിയേറ്ററുകളിൽ ശ്രദ്ധ നേടുന്നു. ഡാർക്ക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഉർവശിയുടെ ഗംഭീര പ്രകടനം പ്രേക്ഷക പ്രശംസ നേടുകയാണ്.

mahima
എന്റർടൈൻമെന്റ്

'കൂടെ അഭിനയിക്കാൻ പല നടിമാരും തയ്യാറായില്ല; പക്ഷെ മഹി...' — മഹിമ നമ്പ്യാരോട് നന്ദി പറഞ്ഞ് സൂരി

സൂരി നായകനാകുന്ന 'മണ്ടാടി' ഒരു കടലോര ആക്ഷൻ ഡ്രാമയാണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പല നടിമാരും നിരസിച്ച നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാറാണ്. ചിത്രത്തില്‍ സത്യരാജ്, സുഹാസ് എന്നിവരും അഭിനയിക്കുന്നു.

sardar
എന്റർടൈൻമെന്റ്

സർദാർ 2' ഗാനങ്ങൾ പുറത്തിറങ്ങി; കാർത്തിയുടെ ചിത്രത്തിന് സംഗീതം സാം സി.എസ്

കാർത്തി ഇരട്ടവേഷത്തിലെത്തുന്ന 'സർദാർ 2' എന്ന സ്പൈ ആക്ഷൻ ത്രില്ലർ, 2022-ലെ ഹിറ്റായ 'സർദാറി'ന്റെ രണ്ടാം ഭാഗമാണ്. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ, രജിഷ വിജയൻ, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

uncle41
എന്റർടൈൻമെന്റ്

ആമിർ ഖാന്റെ 'സോനം വാങ്ചുക്കിനെ അറിയില്ല' പരാമർശം; ബോളിവുഡിനെതിരെ വാങ്ചുക്കിന്റെ ഭാര്യയുടെ വിമർശനം

ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'യെ പ്രശംസിക്കുന്നതിനിടെ ബോളിവുഡിനെ വിമർശിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ. സിനിമ സമൂഹത്തെ രൂപപ്പെടുത്തുന്ന ശക്തമായ മാധ്യമമാണെന്നും ബോളിവുഡ് തന്റെ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും അവർ അഭിപ്രായപ്പെട്ടു.