കാസർഗോഡ്

കാസർകോട് ജില്ലാ വാർത്തകൾ, കാഞ്ഞങ്ങാട്, നീലേശ്വരം, ഹോസ്ദുർഗ്, മഞ്ചേശ്വരം പ്രാദേശിക വിശേഷങ്ങൾ, തദ്ദേശ ഭരണം, വികസന പദ്ധതികൾ മലയാളത്തിൽ.

fire
കാസർഗോഡ്

വൈദ്യുതി ലൈനിൽ തട്ടി ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു; കാസർകോട് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്.

railway
കാസർഗോഡ്

ജപ്പാനല്ലിത്, കേരളമാണ്’; കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തിയിൽ അമ്പരന്ന് പഞ്ചാബി യാത്രികൻ

പഞ്ചാബി ട്രാവൽ വ്ലോഗറായ അന്മോൽ സന്ധു കാസർകോട് റെയിൽവേ സ്റ്റേഷനെ പ്രശംസിക്കുന്ന വീഡിയോ വൈറലായി. സ്റ്റേഷനിലെ വൃത്തിയും സൗകര്യങ്ങളും കണ്ട് ഇന്ത്യയിലാദ്യമായാണ് ഇങ്ങനെയൊരു സ്റ്റേഷൻ കാണുന്നതെന്നും 'ഇത് ജപ്പാനല്ല, കേരളമാണ്' എന്നും അദ്ദേഹം പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേർ അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.