കണ്ണൂർ

കണ്ണൂർ ജില്ലാ വാർത്തകൾ - തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി പ്രാദേശിക വിശേഷങ്ങൾ, തദ്ദേശ ഭരണം, വികസന പദ്ധതികൾ മലയാളത്തിൽ.

death
കണ്ണൂർ

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവിൽ പ്രതി ചേർത്തത് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണെന്നും സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂർ പൊലീസ് വിശദീകരിച്ചു.

kanur
കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതിയില്ല; ‘ഷീ ഫെസ്റ്റ്’ നടത്തുമെന്ന് എസ്എഫ്ഐ

പാലയാട് ക്യാമ്പസിൽ നിശ്ചയിച്ചിരുന്ന ‘ഷീ ഫെസ്റ്റിന്’ അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. വൈസ് ചാൻസലറുടെ മുൻകൂർ അനുമതിയില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.