ക്രിട്ടിക്സ്ടുഡേ

കൃതികളെയും കലാരൂപങ്ങളെയും ആഴത്തിൽ വായിക്കുന്ന നിരൂപണങ്ങൾ ഇവിടെ. പുതിയ സിനിമകളുടെ വിശദമായ റിവ്യൂകൾ, വെബ് സീരീസ്–ഒടിടി വിലയിരുത്തലുകൾ, പുസ്തക നിരൂപണങ്ങൾ, നാടക–സംഗീത നിരൂപണങ്ങൾ, കലാ പ്രദർശനങ്ങളുടെ വിമർശനാത്മക വായന, എഴുത്തുകാരുടെയും നിരൂപകരുടെയും അഭിപ്രായങ്ങൾ എന്നിവ മലയാളത്തിൽ വായിക്കാം.

nuclear-info
ക്രിട്ടിക്സ്ടുഡേ

ആണവനിലയ വിവരങ്ങളും ചോ൪ന്നു! ഇത് ചോ൪ച്ച സ൪ക്കാറോ?

മോദി ഭരണത്തി൯ കീഴിൽ പരീക്ഷാ പേപ്പറുകൾ മാത്രമല്ല, രാജ്യത്തെ ഏറ്റവും സുപ്രധാനമായ, തന്ത്രപ്രധാനമായ ആണവനിലയങ്ങളിലെ അതീവ രഹസ്യങ്ങളായ വിവരങ്ങൾ പോലും സുരക്ഷയില്ലാതായിരിക്കുന്നു എന്നാണ് പുതിയ വാ൪ത്ത.