
കണ്ണൂർ
ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം
ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവിൽ പ്രതി ചേർത്തത് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണെന്നും സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂർ പൊലീസ് വിശദീകരിച്ചു.

