
'കൂടെ അഭിനയിക്കാൻ പല നടിമാരും തയ്യാറായില്ല; പക്ഷെ മഹി...' — മഹിമ നമ്പ്യാരോട് നന്ദി പറഞ്ഞ് സൂരി
സൂരി നായകനാകുന്ന 'മണ്ടാടി' ഒരു കടലോര ആക്ഷൻ ഡ്രാമയാണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പല നടിമാരും നിരസിച്ച നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാറാണ്. ചിത്രത്തില്‍ സത്യരാജ്, സുഹാസ് എന്നിവരും അഭിനയിക്കുന്നു.








.png&w=3840&q=75&dpl=dpl_YUAEL8Kk16PoXzoHroNkMWkS6z9T)














