Crime

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.

mdma
mdma


കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. ബിപിൻ, അനന്ദു അഭിലാഷ്, അതുൽകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.

Comments

Be the first to comment.