ആരോഗ്യം & ഇൻഷുറൻസ്

Health Insurance
ആരോഗ്യം & ഇൻഷുറൻസ്

ഹെൽത്ത് ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം കണ്ണുമടച്ച് അടയ്ക്കരുത്; ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ

ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ പ്രീമിയം തുക മാത്രം നോക്കിയാൽ പോരാ. കവറേജ് തുക, പ്രീമിയം വർധന, പോളിസിയിലെ നിബന്ധനകൾ, ക്യാഷ്‌ലെസ് ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക എന്നിവയും പരിശോധിക്കണം. ആവശ്യമെങ്കിൽ മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് പോളിസി പോർട്ട് ചെയ്യാനുള്ള അവസരവും പ്രയോജനപ്പെടുത്താം. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഭാവിയിലെ അപ്രതീക്ഷിത ചികിത്സാച്ചെലവുകളും സാമ്പത്തിക ബാധ്യതകളും കുറയ്ക്കാൻ സഹായിക്കും.