I'm Game ട്രെയിലറിന് 24 മണിക്കൂറിൽ 50 ലക്ഷം കാഴ്ചക്കാർ
ദുൽഖർ സൽമാൻ നായകനാകുന്ന 'ഐം ഗെയിം' (I'm Game) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 50 ലക്ഷം കാഴ്ചക്കാരെ പിന്നിട്ടു.
സിനിമാ ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ ഇവിടെ. മലയാളം സിനിമയിലെ പുതിയ റിലീസുകളും ചിത്രീകരണ വിശേഷങ്ങളും, ഫസ്റ്റ് ലുക്കുകളും ട്രെയ്‌ലറുകളും, വിശദമായ സിനിമാ റിവ്യൂകൾ, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ, ഒടിടി റിലീസ് തീയതികൾ, തമിഴ്–തെലുങ്ക്–ഹിന്ദി ചിത്രങ്ങളുടെ വാർത്തകൾ, സംവിധായകരുടെയും താരങ്ങളുടെയും അഭിമുഖങ്ങൾ, അവാർഡ് വിശേഷങ്ങൾ എന്നിവ മലയാളത്തിൽ വായിക്കാം.
ദുൽഖർ സൽമാൻ നായകനാകുന്ന 'ഐം ഗെയിം' (I'm Game) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 50 ലക്ഷം കാഴ്ചക്കാരെ പിന്നിട്ടു.
കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന 'ഉന്മാദം' നാളെ മുതൽ തിയേറ്ററുകളിൽ. 🔥 മിസ്റ്ററി, ഹൊറർ, സസ്പെൻസ് നിറഞ്ഞ കഥയും വ്യത്യസ്തമായ പൊലീസ് കഥാപാത്രവുമായി ചാക്കോച്ചൻ എത്തുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഉയരുകയാണ്. അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചു. 🎟️🍿
"സിനിമയിലെ 24 മേഖലകളും ഒരുമിച്ച് പഠിപ്പിക്കുന്ന പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വേണം"; തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് അഭ്യർഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ.
🎬 ''എ' സർട്ടിഫിക്കറ്റ് ചിത്രത്തിന് കുട്ടികളുമായി എത്തിയ കുടുംബങ്ങൾ; ചെന്നൈയിലെ പല തിയറ്ററുകളിലും 'ജനനായകന്റെ' പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. ടിക്കറ്റ് തുകയും തിരികെ നൽകി.