പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. അടൂർ, തിരുവല്ല, റാന്നി, കോന്നി, പന്തളം, മല്ലപ്പള്ളി, ആറന്മുള, പത്തനാപുരം അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, തദ്ദേശ സ്ഥാപന വാർത്തകൾ, ശബരിമല തീർഥാടന വിശേഷങ്ങളും സന്നിധാനം–പമ്പ അപ്ഡേറ്റുകളും, ആറന്മുള വള്ളസദ്യയും ഉത്സവങ്ങളും, റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിഷയങ്ങൾ, പ്രവാസി വിശേഷങ്ങൾ, വിദ്യാഭ്യാസ–ആരോഗ്യ രംഗം, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ മലയാളത്തിൽ വായിക്കാം.

murder
പത്തനംതിട്ട

പത്തനംതിട്ടയിൽ 45കാരനെ സഹോദരപുത്രൻ ചവിട്ടിക്കൊന്നു

പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ 45കാരൻ മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്റെ മകനായ 27കാരന്റെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.