സ്പോർട്സ് ടുഡേ

ഏറ്റവും പുതിയ കായിക വാർത്തകൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഐപിഎൽ, ലോകകപ്പ്, ലൈവ് സ്കോറുകൾ, മത്സര ഫലങ്ങൾ, താര വിശേഷങ്ങൾ

boy
സ്പോർട്സ് ടുഡേ

'രണ്ടാമത്തെ വഴിയാണ് വൈഭവ് തിരഞ്ഞെടുത്തത്; അവൻ ഇനിയും കുതിച്ചുയരും'; പ്രശംസയുമായി വി.വി.എസ്. ലക്ഷ്മൺ

സിംബാബ്‌വെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മൺ. "സമ്മർദത്തെ അതിജീവിക്കാൻ വൈഭവ് തിരഞ്ഞെടുത്തത് ശരിയായ വഴിയാണ്; അവൻ ഇനിയും ഉയരങ്ങളിലെത്തും" എന്ന് ലക്ഷ്മൺ.

Sports0
സ്പോർട്സ് ടുഡേ

ഏഷ്യൻ ഗെയിംസിന് മുന്നൊരുക്കം; തിരുവനന്തപുരം സായിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മലേഷ്യൻ താരങ്ങൾ

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ജൂലൈ മുതൽ തിരുവനന്തപുരം സായിയിൽ മലേഷ്യൻ താരങ്ങൾക്ക് താമസം, ഭക്ഷണം, പരിശീലന സൗകര്യങ്ങൾ ഒരുക്കി. ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് താരങ്ങൾ സായിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. 🏃‍♂️🇲🇾🇮🇳

Sanju
സ്പോർട്സ് ടുഡേ

സഞ്ജു സാംസൺ എലൈറ്റ് പട്ടികയിൽ; രോഹിത്തിനും അഭിഷേകിനുമൊപ്പം കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി

20 പന്തിൽ അർധസെഞ്ചുറി! 🔥 ഈ വർഷത്തെ നാലാമത്തെ ടി20 അർധസെഞ്ചുറിയും ലോകകപ്പിന് ശേഷമുള്ള ആദ്യ അർധസെഞ്ചുറിയും കുറിച്ച് സഞ്ജു സാംസൺ. രാജ്യാന്തര ടി20യിൽ ഓപ്പണറായി 1,000 റൺസും പിന്നിട്ടു. 🏏🇮🇳

messi
സ്പോർട്സ് ടുഡേ

അർജന്റീന ജേഴ്സിയിൽ മെസ്സിയുടെ അവസാന മത്സരം; വിടവാങ്ങൽ പോരാട്ടം ഒക്ടോബർ 6ന് ബെനിനെതിരെ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ അവസാനമായി കളത്തിലിറങ്ങുന്നു. ഒക്ടോബർ 6ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. മെസ്സിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്പോർട്സ് ടുഡേ

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണയും പിഎസ്ജിയും ഇന്ന് ഇറങ്ങും; റയലിന് തകർപ്പൻ ജയം

ചാമ്പ്യൻസ് ലീഗിൽ ആവേശപ്പോരാട്ടങ്ങൾ; ബാഴ്‌സലോണയും പിഎസ്ജിയും ഇന്ന് കളത്തിൽ. ⚽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ ഇന്ന് ഫെയനൂർദിനെതിരെ ആദ്യ മത്സരത്തിനിറങ്ങും. പിഎസ്ജിക്കും ലിവർപൂളിനും ഇന്ന് മത്സരമുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഇന്റർ മിലാനെയും മാഞ്ചസ്റ്റർ സിറ്റി പോർട്ടോയെയും പരാജയപ്പെടുത്തി.

Cricket
സ്പോർട്സ് ടുഡേ

പ്രായതട്ടിപ്പ് കണ്ടെത്തി; അണ്ടർ-19 ടീമിൽ നിന്ന് താരത്തെ പുറത്താക്കി ബിസിസിഐ

രോഹിതിന് പകരം ഏകദിന ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും മൾട്ടി-ഡേ (ഫോർ-ഡേ) മത്സരങ്ങൾക്കുള്ള ടീമിൽ ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തിയതായി ജൂനിയർ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.

state school sports
സ്പോർട്സ് ടുഡേ

rohit sharma virat kohli
സ്പോർട്സ് ടുഡേ

mbappe
സ്പോർട്സ് ടുഡേ

മലാഗയെ തകർത്തു, മൗറീഞ്ഞോയ്ക്ക് കീഴിൽ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍, ബെല്ലിങ്ഹാമിനും എംബാപ്പെയ്ക്കും ഗോൾ

സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് റയൽ മാഡ്രിഡ് പോയിന്‍റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയിൽ വെറും 10 മിനിറ്റിന്‍റെ ഇടവേളയിലാണ് റയൽ മലാഗയുടെ വലയിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയത്.

cricket
സ്പോർട്സ് ടുഡേ

ലോർഡ്സിൽ പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് പരമ്പരനേട്ടം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാമത്

തകർപ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തി. 62 പോയിന്‍റും 34.44 പോയിന്‍റ് ശതമാനവുമായാണ് ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തിയത്.

deepti sharma
സ്പോർട്സ് ടുഡേ

ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ്, വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ

ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്‌ലന്‍ഡിനെതിരെ വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുനൽകാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.

azharudeen
സ്പോർട്സ് ടുഡേ

കെസിഎൽ ചരിത്രത്തിൽ ആദ്യം; സെഞ്ച്വറിയുമായി അപൂർവ നേട്ടം സ്വന്തമാക്കി മുഹമ്മദ് അസറുദ്ദീൻ

അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കി.

sports
സ്പോർട്സ് ടുഡേ

ഡീല്‍ ആയില്ല; ഇന്ത്യ-കബോ വെര്‍ദെ മത്സരം നടക്കില്ല, പാനമയും ബ്രസീലും ന്യൂസിലാന്‍ഡും എത്തും

ബ്രസീലുമായി അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്‌ തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കബോ വെര്‍ദെയുമായി ഇനിയും ധാരണയിലെത്തിയിട്ടില്ല. വാണിജ്യപരമായ കാര്യങ്ങളില്‍ വ്യക്തമായ ധാരണയിലെത്താന്‍ ഇരുരാജ്യത്തിന്റെയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌

cricket
സ്പോർട്സ് ടുഡേ

സച്ചിന്റെ ലോക റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്; പാകിസ്ഥാനെതിരെ അപൂർവ നേട്ടവുമായി ഇംഗ്ലണ്ട് താരം

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന സച്ചിന്‍റെ റെക്കോര്‍ഡ്(15921 റണ്‍സ്) മറികടക്കാൻ ജോ റൂട്ടിന്(14180 റണ്‍സ്) ഇനി 1741 റണ്‍സ് കൂടി മാത്രമാണ് വേണ്ടത്.

ind vs sa test
സ്പോർട്സ് ടുഡേ

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റം; കുൽദീപിന് പകരം സാരാൻഷ് ജെയിൻ അരങ്ങേറ്റത്തിനൊരുങ്ങുന്നു

പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് സാരാൻഷ് ഇന്ത്യൻ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് 33-കാരനായ താരത്തിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്.

fc barcelona
സ്പോർട്സ് ടുഡേ

മെസിയുടെ വാക്ക് പാലിക്കണം; ക്യാമ്പ് നൗവിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടം എത്തിക്കുമോ റോഡ്രി?

തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്ന് റോഡ്രി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്പെയിന് ലോകകിരീടം സമ്മാനിച്ച നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ക്യാമ്പ് നൗവിലേക്ക് കിരീടം എത്തിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

cricket
സ്പോർട്സ് ടുഡേ

ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തടയാൻ മഴയെത്തുമോ? നാലാം ദിനത്തിലെ കാലാവസ്ഥ ആശങ്കപ്പെടുത്തുന്നു

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

cricket
സ്പോർട്സ് ടുഡേ

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിനിടെ ലൈവിൽ വാക്പോര്; മുരളി കാർത്തിക്കിന് മഞ്ജരേക്കറിന്റെ മറുപടി

സ്റ്റുഡിയോയിലായിരുന്ന മുരളി കാർത്തിക്, ഗാലെ സ്റ്റേഡിയത്തിൽ നിന്നുള്ള മഞ്ജരക്കറുടെ വർത്തമാനരീതിയെയും മുഖഭാവത്തെയും പരിഹസിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്.

australia
സ്പോർട്സ് ടുഡേ

ഞെട്ടിക്കുന്ന തോൽവി; രണ്ടാം ടെസ്റ്റിൽ മാറ്റവുമായി ഓസ്ട്രേലിയ

ഡാർവിൻ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 23 റൺസും രണ്ടാം ഇന്നിങ്സിൽ റണ്ണെടുക്കാതെയും പുറത്തായ വെതറാൾഡിന് തിരിച്ചടി. 12 ഇന്നിങ്സുകളിൽ നിന്ന് വെറും 20.36 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

LIONEL MESSI
സ്പോർട്സ് ടുഡേ

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്? 126 കോടി എഎഫ്എയ്ക്ക് നൽകിയതിന് രേഖയില്ലെന്ന് ആരോപണം

അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) ₹126 കോടി കൈമാറിയെന്ന അവകാശവാദത്തിന് തെളിവുകളില്ലെന്ന് റിപ്പോർട്ട്. 2023 ജൂലൈയിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചതും അർജന്റീന ടീമിന്റെ അറിവില്ലാതെയായിരുന്നുവെന്നും, കരാർ ഒപ്പിട്ടതിന്റെ രേഖകളും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

KERALA CRICKET LEAGUE
സ്പോർട്സ് ടുഡേ

കേരള ക്രിക്കറ്റ് ലീഗ് ഫാൻസ് ലീഗ്: തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രതിധ്വനിക്ക് കിരീടം

കേരള ക്രിക്കറ്റ് ലീഗ് ആവേശത്തിൽ ഫാൻസ് ലീഗിലും കിരീടപ്പോരാട്ടം. തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ഫാൻസ് ലീഗിൽ ‘പ്രതിധ്വനി’ ചാംപ്യൻമാരായി. ഫൈനലിൽ ഇൻഫോസിസ് ടീമിനെ പരാജയപ്പെടുത്തിയാണ് പ്രതിധ്വനി കിരീടം സ്വന്തമാക്കിയത്. അതേസമയം, കൊല്ലത്ത് നടന്ന ഫാൻസ് ലീഗിൽ ‘ആഷസ് കൊട്ടാരക്കര’ ചാംപ്യൻമാരായി.

winner
സ്പോർട്സ് ടുഡേ

കോമൺവെൽത്തിൽ കേരളത്തിന്റെ കരുത്ത്; ശ്രീങ്കറും ബാസിലും വെള്ളിമെഡൽ സ്വന്തമാക്കി

🥈 കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിന് ഇരട്ട വെള്ളിത്തിളക്കം! 🇮🇳 ലോങ് ജംപിൽ എം. ശ്രീങ്കറും പാരാ അത്‌ലറ്റിക്സിലെ 100 മീറ്ററിൽ മുഹമ്മദ് ബാസിലും വെള്ളിമെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തി. അതേസമയം, ഗെയിംസ് റെക്കോർഡ് തിരുത്തി സ്വർണം നേടി ഇന്ത്യയ്ക്ക് മറ്റൊരു തിളക്കമേകി ദിലീപ് ഗാവിത്ത്.

man
സ്പോർട്സ് ടുഡേ

'കപ്പിനോളം കനമുള്ള വാക്ക്'; ലോകകപ്പ് വിജയത്തിന് പിന്നാലെ പരിശീലകന്റെ മുഖം പച്ചകുത്തി കുക്കുറേയ

🏆 വാക്ക് പറഞ്ഞാൽ പാലിക്കും! ലോകകപ്പ് കിരീടത്തിന് പിന്നാലെ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്തെയുടെ മുഖം ശരീരത്തിൽ ടാറ്റൂ ചെയ്ത് വാഗ്ദാനം നിറവേറ്റി മാർക്ക് കുക്കുറേയ.

sports
സ്പോർട്സ് ടുഡേ

അതിജീവനത്തിന്റെ പെൺകരുത്ത്; പാരാലിംപിക്സ് ഷോട്ട്പുട്ടിൽ ശർമിള ധൻകർക്ക് സ്വർണം

അതിജീവനത്തിന്റെ മറ്റൊരു പേര് ശർമിള ധൻകർ; കല്ലും മുള്ളും നിറഞ്ഞ ജീവിതത്തിൽ നിന്ന് സ്വർണത്തിളക്കത്തിലേക്ക്.