
ട്രാക്കിന് സമീപം വീൽചെയർ; പരിശോധനയിൽ കൊലപാതകം തെളിഞ്ഞു, അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ
അമ്മയെയും ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും പരിചരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ കടുംകൈക്ക് മുതിർന്നെന്നാണ് 44കാരന്റെ മൊഴി. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.




