പാലക്കാട്

പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. ഒറ്റപ്പാലം, ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ, ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, നെന്മാറ, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, തദ്ദേശ സ്ഥാപന വാർത്തകൾ, നെൽകൃഷിയും കാർഷിക വിലയും, ജലസേചന–പറമ്പിക്കുളം പദ്ധതി വിഷയങ്ങൾ, വ്യവസായ മേഖലയും തൊഴിൽ വാർത്തകളും, അട്ടപ്പാടി ആദിവാസി ക്ഷേമ വിഷയങ്ങൾ, വിദ്യാഭ്യാസ–ആരോഗ്യ രംഗം, ഉത്സവങ്ങളും കലാ പരിപാടികളും എന്നിവ മലയാളത്തിൽ വായിക്കാം.

narcotics
പാലക്കാട്

പാലക്കാട് വൻ ലഹരിവേട്ട: ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേർ പാലക്കാട് ഒലവക്കോട് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.