
മാസപ്പടി കേസ്: അന്വേഷണം തടയാൻ പിണറായി വിജയന്റെ നീക്കമെന്ന് റിപ്പോർട്ട്; സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി
മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട്. പിണറായി ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പിണറായി വിജയനുവേണ്ടി ഹാജരാകുമെന്നാണ് വിവരം.














