കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. വടകര, കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര, താമരശ്ശേരി, മുക്കം, ബാലുശ്ശേരി, പേരാമ്പ്ര, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, കോർപ്പറേഷൻ–തദ്ദേശ സ്ഥാപന വാർത്തകൾ, വികസന പദ്ധതികളും റോഡ്–ഗതാഗത വിഷയങ്ങളും, വിദ്യാഭ്യാസ–ആരോഗ്യ രംഗം, ബീച്ചും ടൂറിസവും, സാഹിത്യ–സാംസ്കാരിക പരിപാടികൾ, കായിക വിശേഷങ്ങൾ, ഫുട്ബോൾ ആവേശം എന്നിവ മലയാളത്തിൽ വായിക്കാം.

omega
കോഴിക്കോട്

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. 🚌❤️

കോഴിക്കോട്

കെഎസ്ഇബി തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; സംഭവം വടകരയിൽ

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ISM
കോഴിക്കോട്

കേരളത്തെ സംഘപരിവാറിന്റെ ആലയത്തിൽ കെട്ടരുത് പിഎം ശ്രീ പദ്ധതിക്കെതിരെ ഐഎസ്എം

വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് ഐഎസ്എം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടലുകളിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

mobile pouch
കോഴിക്കോട്

swiming
കോഴിക്കോട്

house liqour
കോഴിക്കോട്

അടച്ചിട്ട വീട്ടിൽ 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകൾ; നാട്ടുകാരുടെ സംശയത്തിൽ പരിശോധന, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. അടച്ചിട്ട വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

cas
കോഴിക്കോട്

കോഴിക്കോട് ആഭരണനിർമാണ ശാലയിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ചു; അതിഥി തൊഴിലാളി ബംഗാളിൽ പിടിയിൽ

കോഴിക്കോട് ഒളവണ്ണയിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. വി ഗോൾഡിൽ കഴിഞ്ഞ 25നായിരുന്നു മോഷണം. ഒളിവിൽ പോയ സമീറിനെ ബംഗാളിൽ നിന്ന് പൊലീസ് പിടികൂടി.

murder
കോഴിക്കോട്

ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വൈശാഖനെ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരിയിൽ നടന്ന കൊലപാതകത്തിന് ശേഷം അറസ്റ്റിലായ ഇയാളുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏഴ് മാസങ്ങൾക്ക് ശേഷമുള്ള ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ma
കോഴിക്കോട്

അധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോയെന്ന് അന്വേഷണം ശക്തം

വടകര അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിനും പണ ഇടപാടുകൾക്കും മറയാക്കിയോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിലെ എല്ലാ സാധ്യതകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.