തിരുവനന്തപുരം

തലസ്ഥാന ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ്, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, കോർപ്പറേഷൻ–തദ്ദേശ സ്ഥാപന വാർത്തകൾ, സെക്രട്ടേറിയറ്റ്–സർക്കാർ ഉത്തരവുകളും ഭരണ വാർത്തകളും, വിഴിഞ്ഞം തുറമുഖ വികസനം, ടെക്നോപാർക്കും ഐടി മേഖലയും, ഐഎസ്ആർഒ–വിഎസ്എസ്‌സി ബഹിരാകാശ വാർത്തകൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ രംഗം, ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഉത്സവങ്ങളും, കോവളം–വർക്കല ടൂറിസം എന്നിവ മലയാളത്തിൽ വായിക്കാം.

saar
തിരുവനന്തപുരം

‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം ചെയ്യണമെന്ന് സ്പീക്കർക്ക് കത്ത്

പരാതിക്കാരനായ ദിനേശ് മേനോന്റെ അഭിഭാഷകനാണ് സ്പീക്കർക്ക് കത്ത് നൽകിയത്. മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നും പാലാ നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

cpim
തിരുവനന്തപുരം

തോൽവി വിലയിരുത്തൽ റിപ്പോർട്ടിൽ രൂക്ഷവിമർശനം; സിപിഎം വിശാല സംസ്ഥാന സമിതിയിൽ ആശയക്കുഴപ്പം

വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന കരട് റിപ്പോർട്ടിൽ തോൽവിയുടെ കാരണങ്ങൾ ഒഴിവാക്കി സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയെന്നാണ് വിമർശനം. വീഴ്ചകൾ വ്യക്തമായി പരാമർശിക്കാത്ത റിപ്പോർട്ട് തിരുത്തലിന് എങ്ങനെ സഹായിക്കുമെന്ന ചോദ്യവും സംസ്ഥാന സമിതിയിൽ ഉയർന്നു.

gold
തിരുവനന്തപുരം

teachers day
തിരുവനന്തപുരം

binbin babu
തിരുവനന്തപുരം

summa thomas
തിരുവനന്തപുരം

death
തിരുവനന്തപുരം

തിരുവോണ നാളിൽ കുളത്തിൽ വീണ നിലയിൽ കണ്ടെത്തി; ചികിത്സയിലായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ സ്വദേശി അജിത് കുമാ‍ർ ആണ് മരിച്ചത്.മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതിനിടെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം

ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങിയവരെ വാഹനം തടഞ്ഞ് മർദിച്ചു; യുവാക്കൾക്കായി അന്വേഷണം

തിരുവനന്തപുരം കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പാറക്കരി സ്വദേശികളായ നാലുപേർക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

kurup
തിരുവനന്തപുരം

പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; കേരള പൊലീസ് സ്ഥിരീകരിച്ചു

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾ ചിത്രം തിരിച്ചറിഞ്ഞതായും ദാമോദര മേനോനുമായി പൊലീസ് ഫോണിൽ സംസാരിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് എസിപി അറിയിച്ചു.

gold
തിരുവനന്തപുരം

കേരളത്തിൽ സ്വർണവില കുറഞ്ഞു; വെള്ളിവില മാറ്റമില്ലാതെ, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ് 14,940 രൂപയും ഒരു പവന് 1,19,520 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

suicide
തിരുവനന്തപുരം

നഗരത്തിലെ കുളത്തിൽ ചാടിയ മധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

രാവിലെ കുളത്തിലേക്ക് ചാടിയ മധ്യവയസ്കൻ കുളത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടാൻ ശ്രമിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ഇയാളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തു.

k muralidaran
തിരുവനന്തപുരം

വട്ടിയൂർക്കാവിൽ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്; മന്ത്രി കെ. മുരളീധരൻ

വട്ടിയൂർക്കാവിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും; ഡെങ്കിപ്പനി, ചിക്കൻഗുനിയ പ്രതിരോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

death
തിരുവനന്തപുരം

എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടിയത്.

thiruvanathapuram
തിരുവനന്തപുരം

അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ; പരിശോധനയ്ക്ക് നേരിട്ടിറങ്ങി മേയർ

അനധികൃത നിർമാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ നടപടി ശക്തമാക്കി; മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

rashtriyam
തിരുവനന്തപുരം

കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വാഹനാപകടം; തമിഴ്നാട് രജിസ്ട്രേഷൻ കാർ ഇടിച്ച് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടറിൽ ഇടിച്ച് തെറിച്ചുവീണ ഹോട്ടൽ ജീവനക്കാരൻ പ്രദീപിന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ മുഖം റോഡിലടിച്ചാണ് പ്രദീപ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.