കേരളം

ഏറ്റവും പുതിയ കേരള വാർത്തകൾ — സംസ്ഥാന രാഷ്ട്രീയം, നിയമസഭ, ജില്ലാ വാർത്തകൾ, സർക്കാർ ഉത്തരവുകൾ, കാലാവസ്ഥ, വിദ്യാഭ്യാസം

കേരളം

മെസ്സി തട്ടിപ്പ് റെയ്ഡ്: ‘വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല’ — മുഖ്യമന്ത്രി

എസ്ഐടി അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിൽ റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണെന്നും റെയ്ഡ് എവിടെ നടത്തണമെന്നതിൽ തീരുമാനം പൊലീസിന്റേതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു.

KADA..
കേരളം

പരിവാഹൻ തകരാർ രൂക്ഷം

വാഹന രജിസ്‌ട്രേഷൻ നടപടികൾ സ്തംഭനത്തിൽ ഓണം കഴിഞ്ഞുള്ള വാഹന ഡെലിവറികളും പ്രതിസന്ധിയിൽ; അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് KADA

KSEB0
കേരളം

വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ല? 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം; കേരളത്തിൽ ഉപഭോഗം കുതിക്കുന്നു

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിൽ ഗുരുതരമായ കൽക്കരി ക്ഷാമം. ഉയർന്ന താപനിലയെ തുടർന്ന് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഇതിനിടെ കേരളത്തിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി

SHRI
കേരളം

PM ശ്രീ പദ്ധതിയിൽ തുടരണമെന്ന് കേന്ദ്രം; സംസ്ഥാനത്തിന് വീണ്ടും കത്ത്

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പദ്ധതി നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. പദ്ധതിയെ ചൊല്ലി കോൺഗ്രസിനുള്ളിലും അഭിപ്രായ ഭിന്നത തുടരുന്നു.

കേരളം

മെസ്സിയുടെ പേരിൽ 213 കോടി തട്ടിപ്പ്; വായ്പയെന്ന വാദം തെറ്റെന്ന് ജിഎസ്ടി എസ്ഐടി

213 കോടിയുടെ ഇടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 75 കോടിക്കും ഈടായി കാണിച്ചത് മൂല്യം പെരുപ്പിച്ച വസ്തുവെന്ന് ജിഎസ്ടി എസ്ഐടി. 2024ലെ വിലയിരുത്തലിൽ വസ്തുവിന്റെ യഥാർത്ഥ മൂല്യം 9.94 കോടി മാത്രം.

saar
കേരളം

പിണറായിക്കെതിരെ കേസെടുക്കുമോ? സർക്കാർ തീരുമാനം വൈകും; നിയമോപദേശം അടുത്തയാഴ്ച

മാസപ്പടിക്കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശയിൽ സർക്കാർ തീരുമാനം വൈകും. നിയമോപദേശം അടുത്തയാഴ്ച ലഭിക്കുമെന്നാണ് സൂചന. അതേസമയം, വിഷയത്തിൽ തുടർനടപടി സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ളിലും ഭിന്നാഭിപ്രായങ്ങൾ. ⚖️

vd2
കേരളം

വൈദ്യുതി പ്രതിസന്ധി; എൽഡിഎഫ് സർക്കാരിനെ പഴിച്ച് മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയത് തിരിച്ചടിയായി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധി നേരിടാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sun
കേരളം

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; 4 ഡിഗ്രി വരെ ഉയരാം, ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂടിന്റെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Thoofan
കേരളം

വിവാദങ്ങൾക്കിടെ 100 ദിനം പിന്നിട്ട് ‘തൂഫാൻ’; നഗര-ഗ്രാമ ഭേദമില്ലാതെ കാറ്റ്, പൊലീസിന് പ്രശംസ

ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ 100 ദിവസം പിന്നിട്ടു. പതിനായിരത്തിലധികം അറസ്റ്റുകളും കേസുകളും രേഖപ്പെടുത്തിയ ഓപ്പറേഷന് ജനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി പൊലീസ്. അതേസമയം, നടപടികൾക്കിടെ ചില വിവാദങ്ങളും പദ്ധതിക്ക് നേരിടേണ്ടി വന്നു.

pinarayi
കേരളം

പിണറായിക്കെതിരെ കേസെടുക്കാൻ ഇഡി ശുപാർശ; സർക്കാർ കേസെടുത്താൽ വൻ പ്രതിഷേധത്തിന് സിപിഎം

കേന്ദ്ര സർക്കാരിന് വേണ്ടി കേരളത്തിലെ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന ആരോപണം ദേശീയ തലത്തിലും ഉയർത്തിക്കാട്ടാനാണ് സിപിഎമ്മിന്റെ തീരുമാനം. കേസെടുത്താൽ വിഷയം രാഷ്ട്രീയമായി ശക്തമായി ഉന്നയിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം.

sajith muttambal
കേരളം

messi fraud prob
കേരളം

police  vehicle
കേരളം

n shamsudheen
കേരളം

life problem
കേരളം

mullaperiyar dam
കേരളം

police jeep
കേരളം

cmrl
കേരളം

messi fraud prob
കേരളം

minister shibu john
കേരളം

protest
കേരളം

rani lakshmi
കേരളം

pinarayi
കേരളം

chiken
കേരളം