
അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി; ‘പദയാത്ര’ എങ്ങനെയെന്ന് ഇന്നറിയാം
മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ‘പദയാത്ര’യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവരും.
ടെലിവിഷൻ പരിപാടികൾ, സീരിയലുകൾ, റിയാലിറ്റി ഷോകൾ, വെബ് സീരീസ്, സംഗീത റിലീസുകൾ, സെലിബ്രിറ്റി വാർത്തകൾ, അവാർഡ് വിശേഷങ്ങൾ എന്നിവ മലയാളത്തിൽ.

മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ‘പദയാത്ര’യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവരും.

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ തിയേറ്ററുകളിൽ ശ്രദ്ധ നേടുന്നു. ഡാർക്ക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഉർവശിയുടെ ഗംഭീര പ്രകടനം പ്രേക്ഷക പ്രശംസ നേടുകയാണ്.




കാർത്തി ഇരട്ടവേഷത്തിലെത്തുന്ന 'സർദാർ 2' എന്ന സ്പൈ ആക്ഷൻ ത്രില്ലർ, 2022-ലെ ഹിറ്റായ 'സർദാറി'ന്റെ രണ്ടാം ഭാഗമാണ്. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ, രജിഷ വിജയൻ, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

യഷിന്റെ ടോക്സിക് ഓപ്പണിംഗില്‍ നേടിയത്.

ആഗോളതലത്തില്‍ ഖലീഫ ഇതുവരെ നേടിയത്.
ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'യെ പ്രശംസിക്കുന്നതിനിടെ ബോളിവുഡിനെ വിമർശിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ. സിനിമ സമൂഹത്തെ രൂപപ്പെടുത്തുന്ന ശക്തമായ മാധ്യമമാണെന്നും ബോളിവുഡ് തന്റെ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും അവർ അഭിപ്രായപ്പെട്ടു.