രാഷ്ട്രീയം

ഏറ്റവും പുതിയ രാഷ്ട്രീയ വാർത്തകൾ — തിരഞ്ഞെടുപ്പ് വിശേഷങ്ങൾ, പാർട്ടി സമ്മേളനങ്ങൾ, നേതാക്കളുടെ പ്രതികരണങ്ങൾ, സഖ്യ ചർച്ചകൾ, നിയമസഭ–പാർലമെന്റ് നടപടികൾ.

bjp
രാഷ്ട്രീയം

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു; ‘ആജീവനാന്തം മോദിയുടെ അനുയായിയായി തുടരും’

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് വിശദീകരിച്ചെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി തുടരുമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അപ്രതീക്ഷിത രാജി രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

rashtriyam
രാഷ്ട്രീയം

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം; കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്

എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട പരിപാടിയിൽ കെ.ബി. ഗണേഷ് കുമാർ പങ്കെടുത്തെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. സ്വന്തം പ്രവർത്തികളുടെ ഫലമായാണ് ഗണേഷ് കുമാർ പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

e20-petrol
രാഷ്ട്രീയം

E20 പുകയുന്നതെന്തിന്? വാഹന ഉടമകള്‍ വഞ്ചിക്കപ്പെട്ടോ? ഭക്ഷ്യസുരക്ഷ അപകടത്തിലാവുമോ? ഗഡ്കരി അഴിമതിയുടെ നിഴലിലോ?

ഈ ആഴ്ച രാഷ്ട്രീയ നഭസ്സില്‍ ഉരുണ്ടുകൂടിയിരിക്കുന്നത് E20യാണ്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പുതിയ പോ൪മുഖമായി അതിവേഗം വളരുകയാണ് E20 വിഷയം. വരും ആഴ്ചകളിൽ ഇത് ആളിപ്പടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.