വയനാട്

വയനാട് ജില്ലാ വാർത്തകൾ - കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി പ്രാദേശിക വിശേഷങ്ങൾ, കൃഷി, വന്യജീവി, ടൂറിസം, വികസന പദ്ധതികൾ മലയാളത്തിൽ.

padmasree cheruvayal raman
വയനാട്

നെല്ലച്ഛന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിട; പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാരം ഇന്ന്

പത്മശ്രീ ജേതാവും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. അന്ത്യാഞ്ജലി അർപ്പിക്കാൻ ടി. സിദ്ദിഖ്, മുൻ മന്ത്രിമാരായ പി. പ്രസാദ്, വി.എസ്. സുനിൽകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തും. മുഖ്യമന്ത്രി വി.ഡി. സതീശൻ, വയനാട് എംപി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Home
വയനാട്

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും; അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15നകം സജ്ജമാക്കുമെന്ന് സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. അടിസ്ഥാന സൗകര്യങ്ങൾ നവംബർ 15നകം സജ്ജമാക്കും. കർഷകർക്കും വ്യാപാരികൾക്കുമുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കാനും നിർദേശം.

ana
വയനാട്

ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാന്റെ വിലസൽ; തരിയോടുകാരെ ഭീതിയിലാഴ്ത്തി ‘മുറിവാലൻ’

വ്യാപകമായി കൃഷിനാശം വിതച്ച് ജനവാസ മേഖലയിൽ കാട്ടാനയുടെ വിളയാട്ടം; ഭീതിയിലായി നാട്ടുകാർ

gold
വയനാട്

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

വയനാട്ടിൽ വ്യാപക മാലമോഷണം; തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ മീനങ്ങാടിയിൽ പിടിയിൽ. പ്രായമായവരെ ലക്ഷ്യമിട്ട് കവർച്ച നടത്തിയ സംഘത്തിനെതിരെ നിരവധി കേസുകൾ; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.