ഇന്ത്യ

ആകാശച്ചുഴി അപകടം: വൻ ദുരന്തം ഒഴിവാക്കാനാണ് വിമാനം താഴ്ത്തിയതെന്ന് പൈലറ്റ് അസോസിയേഷൻ

കഴിഞ്ഞ ചൊവ്വാഴ്ച തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 300 അടി താഴേക്ക് പതിച്ചു. സംഭവത്തിൽ 17 യാത്രക്കാർക്ക് പരുക്കേറ്റു.

AIR INDIA
AIR INDIA


ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ വിശദീകരണവുമായി പൈലറ്റ് അസോസിയേഷൻ. വൻ ദുരന്തം ഒഴിവാക്കാനാണ് വിമാനം താഴ്ത്തിയതെന്നും ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവായെന്ന റിപ്പോർട്ടിനെ തുടർന്ന് അന്തിമ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിസിഎ അറിയിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.