‘ടെക് നെക്ക്’ വർധിക്കുന്നു; കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. 2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു.

ലാപ്ടോപ്പ് മടിയിൽ വച്ച് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികം ആളുകളും. ദിവസം മുഴുവൻ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണിക്കൂറുകളോളം തല കുനിച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.
52.4 ശതമാനം പേർക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴുത്തുവേദന അനുഭവപ്പെട്ടതായി 2026-ൽ സർവകലാശാലാ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.
2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.