കേരളം

അധിക്ഷേപ പരാമർശം: ടി.ജി. മോഹൻദാസ് അറസ്റ്റിൽ

ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

TG MOHANDAS
TG MOHANDAS

അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ആർഎസ്എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് രേഖപ്പെടുത്തി. ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കൾക്കെതിരായ യുട്യൂബ് വീഡിയോയിലെ പരാമർശങ്ങളിലാണ് കേസ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.