മൊബൈൽ ഫോൺ ഉപയോഗം വിലക്കി; 14കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; 14കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് 14കാരി ജീവനൊടുക്കിയെന്ന് സംശയം. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട കുടുംബത്തിലെ നിയന്ത്രണങ്ങളും മറ്റ് സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.