

അനുബന്ധ വാർത്തകൾ
തുർക്കിക്ക് എഫ്-35 വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം തള്ളി ട്രംപ്; 'ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട'
തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം ട്രംപ് തള്ളി. "ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട" എന്ന ട്രംപിന്റെ പ്രതികരണം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

വിമാനത്തിൽ മൂട്ടശല്യം; ഓസ്ട്രേലിയയിൽ നിന്നുള്ള ക്വാണ്ടാസ് വിമാന സർവീസ് റദ്ദാക്കി
ഓസ്ട്രേലിയയിൽ നിന്ന് ഇറ്റലിയിലേക്ക് 17 മണിക്കൂർ ദീർഘദൂര സർവീസ് നടത്തിയ ക്വാണ്ടാസ് ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ മൂട്ടശല്യമെന്ന് യാത്രക്കാരുടെ പരാതി. വെള്ളിയാഴ്ച സർവീസ് നടത്തിയ വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

ചൂതാട്ട കമ്പനിയുടെ പരസ്യതന്ത്രം; യുഎസ് നടന്റെ വൃക്കക്കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്!
ഹോളിവുഡ് നടൻ വില്യം ഷാറ്റ്നറുടെ വൃക്കക്കല്ല് 75,000 ഡോളറിന് ലേലത്തിൽ വിറ്റ സംഭവം വീണ്ടും ശ്രദ്ധനേടുന്നു. പരസ്യതന്ത്രത്തിന്റെ ഭാഗമായി ഒരു കനേഡിയൻ ചൂതാട്ട കമ്പനിയാണ് കല്ല് സ്വന്തമാക്കിയത്. ലേലത്തിലൂടെ ലഭിച്ച തുകയും സഹപ്രവർത്തകരുടെ സംഭാവനകളും ഉപയോഗിച്ച് ഭവനരഹിതർക്ക് വീടുകൾ നിർമിച്ചുനൽകിയതായി താരം വെളിപ്പെടുത്തി.

കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ ഇനി സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം; പുതിയ സംവിധാനവുമായി മാൻപവർ അതോറിറ്റി
കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഹേൽ ആപ്പിൽ പുതിയ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 'ബല്ലിഗ്നി' സേവനത്തിലൂടെ എട്ട് തരത്തിലുള്ള നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നിയമലംഘനങ്ങൾ തടയുകയുമാണ് ലക്ഷ്യം.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.