

അനുബന്ധ വാർത്തകൾ

‘ഞാൻ ഒന്നും കണ്ടിട്ടില്ല’; മൊഴി മാറ്റി ഗൺമാൻ അഭിലാഷ്; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമക്കേസിൽ വീണ ജോർജിന് തിരിച്ചടിയെന്ന് റിപ്പോർട്ട്
കണ്ണൂരിൽ മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി മാറ്റിയതായി റിപ്പോർട്ട്. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് വ്യാജമൊഴി നൽകിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് വിവരം. തെറ്റായ മൊഴി നൽകിയതിന് അഭിലാഷിനെതിരെ നടപടിക്ക് എസ്ഐടി ശുപാർശ ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

റെയിൽവേ നിയന്ത്രണ ദിവസങ്ങളിൽ കെഎസ്ആർടിസി ബദൽ സർവീസ് നടത്തിയില്ല; കോഴിക്കോട് ഡിടിഒയെ വിളിച്ചുവരുത്തും
റെയിൽവേ നിയന്ത്രണം: ബദൽ സർവീസ് ഏർപ്പെടുത്താത്തതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; കോഴിക്കോട് ഡിടിഒ സെപ്റ്റംബർ 29ന് നേരിട്ട് ഹാജരാകണം

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. 🚌❤️
കെഎസ്ഇബി തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്; സംഭവം വടകരയിൽ
കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.