ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു; ശാസ്ത്രലോകത്തിന് തീരാനഷ്ടം
ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ഡോ. എം.പി. പരമേശ്വരന് ആദരാഞ്ജലികൾ.
ശാസ്ത്രത്തെ സാധാരണക്കാരിലേക്കെത്തിക്കാൻ ജീവിതം സമർപ്പിച്ച അദ്ദേഹം കേരളത്തിന്റെ ശാസ്ത്ര-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.