റിപ്പോർട്ടർ

റിപ്പോർട്ടർ

udf
ഇന്ത്യ

കെപിസിസി അധ്യക്ഷൻ ‘ഫുൾ ടൈം’ വേണമെന്ന നിബന്ധന; ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്

‘ഫുൾ ടൈം’ കെപിസിസി അധ്യക്ഷൻ എന്ന നിബന്ധനയിൽ വ്യക്തതയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. പാർട്ടി ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംപിമാരും എംഎൽഎമാരും ആയിരുന്നപ്പോഴാണ് പലരും കെപിസിസി അധ്യക്ഷന്മാരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

gopi
ഇന്ത്യ

ഒടുവിൽ സമ്മതിച്ചു? ഇ–20 ഇന്ധനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം സർക്കാർ വിലയിരുത്തിയിട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിഷേധങ്ങൾക്കിടെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

boy
സ്പോർട്സ് ടുഡേ

'രണ്ടാമത്തെ വഴിയാണ് വൈഭവ് തിരഞ്ഞെടുത്തത്; അവൻ ഇനിയും കുതിച്ചുയരും'; പ്രശംസയുമായി വി.വി.എസ്. ലക്ഷ്മൺ

സിംബാബ്‌വെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് വി.വി.എസ്. ലക്ഷ്മൺ. "സമ്മർദത്തെ അതിജീവിക്കാൻ വൈഭവ് തിരഞ്ഞെടുത്തത് ശരിയായ വഴിയാണ്; അവൻ ഇനിയും ഉയരങ്ങളിലെത്തും" എന്ന് ലക്ഷ്മൺ.

trump
വേൾഡ്ടുഡേ

തുർക്കിക്ക് എഫ്-35 വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം തള്ളി ട്രംപ്; 'ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട'

തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം ട്രംപ് തള്ളി. "ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട" എന്ന ട്രംപിന്റെ പ്രതികരണം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

Man
ഇന്ത്യ

'ജോലി പോയി, വീട്ടിലെത്തണം, പണമില്ല'; ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയെ ചേർത്ത് പിടിച്ച് ടിടിഇ

ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയാത്രക്കാരനെ ശാസിക്കാതെ ചേർത്ത് പിടിച്ച ടിടിഇയുടെ കരുതൽ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഈ നിമിഷത്തിന് കൈയടിച്ച് നെറ്റിസൺസ്. ❤️🚆

man
ഇന്ത്യ

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്

ചികിത്സാപ്പിഴവിൽ ഭാര്യ മരിച്ചെന്ന ആരോപണം; പ്രകോപിതനായ ഭർത്താവ് ആശുപത്രിക്ക് തീയിട്ടു, വൻ ദുരന്തം ഒഴിവായി.

Kerala News
കേരളം

'പരസ്പരമുള്ള പരാമർശങ്ങൾ മറന്നു'; മുഖ്യമന്ത്രിയായ സതീശനുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സുകുമാരൻ നായർ

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പരസ്പരം നടത്തിയ പരാമർശങ്ങൾ മറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവരണം മാത്രമാണ് എൻഎസ്എസിന്റെ ആവശ്യമെന്നും എൽപിഎസ്ടി ഉദ്യോഗാർത്ഥികളോട് സർക്കാർ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pims
പാലക്കാട്

കാരുണ്യയുടെ പേരിൽ പണപ്പിരിവോ? പാലക്കാട് പിംസ് ആശുപത്രിക്കെതിരേ ഗുരുതര ആരോപണം; അന്വേഷണം വേണമെന്ന് ആവശ്യം

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ചികിത്സകളിൽ രോഗികളിൽനിന്ന് പണം ഈടാക്കിയെന്ന പരാതികൾ; ₹30,000 തിരികെ നൽകിയ ഇടപാടിന്റെ സ്ക്രീൻഷോട്ടും പുറത്ത്

Milma Ghee
കേരളം

വിജിലൻസ് അനുമതി ലഭിച്ചു; ശബരിമലയിലേക്ക് മിൽമയിൽനിന്ന് തന്നെ നെയ്യ് വാങ്ങും, 5,000 ലിറ്റർ ഇന്ന് അയക്കും

വിജിലൻസിന്റെ അനുമതി ലഭിച്ചതോടെ ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽനിന്ന് തന്നെ വാങ്ങാൻ തീരുമാനമായി. 5,000 ലിറ്റർ നെയ്യ് ഇന്ന് ശബരിമലയിലേക്ക് അയക്കും. ഇതുസംബന്ധിച്ച് മിൽമയും ദേവസ്വം ബോർഡും തമ്മിൽ ധാരണയിലെത്തി.

Israeli Leaders Against a Military Backdrop
അന്താരാഷ്ട്ര വാർത്തകൾ

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; സൈനിക നീക്കങ്ങളടക്കം സുപ്രധാന വിവരങ്ങൾ നെതന്യാഹു കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷമാകുന്നതിനിടെ, ദേശീയ സുരക്ഷാ വിവരങ്ങളും സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈമാറുന്നില്ലെന്ന് ഗാദി ഐസൻകോട്ട് ആരോപിച്ചു. ഭരണമാറ്റ കാലയളവിൽ അനാവശ്യ സൈനിക നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kashmir
ദേശീയ വാർത്തകൾ

കുൽഗാമിൽ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരാക്രമണം; ലഷ്കർ ഇ ത്വയ്യിബയ്ക്ക് പങ്കെന്ന് സംശയം, ബാരാമുള്ളയിൽ ഗ്രനേഡുമായി ഒരാൾ പിടിയിൽ

കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Bus Issue
കേരളം

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പോലീസ്

കാക്കനാട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ സർക്കാർ വകുപ്പുകളുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസും പെർമിറ്റും ആജീവനാന്തം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Cricket Rivals Share a Friendly
ക്രിട്ടിക്സ്ടുഡേ

എന്റെ ക്യാപ്റ്റൻ ശ്രേയസ്'; പഞ്ചാബ് കിങ്‌സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിൽ നിന്ന് പഞ്ചാബ് കിങ്‌സിലെത്തിയതിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരിശീലകനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹാർദിക് പാണ്ഡ്യ. അതേസമയം, മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

KSEB Election
കേരളം

ജില്ലാ വൈദ്യുതി ബോർഡ് സഹകരണസംഘത്തിൽ ഭിന്നത; സിപിഐ അനുകൂല ഓഫീസേഴ്സ് സംഘടന ഒറ്റയ്ക്ക് മത്സരിക്കുന്നു

സീറ്റ് അനുവദിക്കാത്തതും നേരത്തെയുണ്ടാക്കിയ ധാരണ ലംഘിച്ചതുമാണ് തർക്കത്തിന് കാരണമെന്നാണ് ആരോപണം. ഇതോടെ സിപിഐ അനുകൂല ഓഫീസേഴ്സ് സംഘടനയിലെ മൂന്ന് പേർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരരംഗത്തിറങ്ങി.

Luxury Hotel Lobby
കേരളം

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് നൽകില്ല; നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ സർക്കാർ

നക്ഷത്ര പദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ നീക്കം. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്കായി അപേക്ഷ സമർപ്പിച്ചത്.

Cliff House Beneath Electric
കേരളം

വൈദ്യുതി കരാർ വിവാദത്തിൽ സമവായ നീക്കം; ക്ലിഫ് ഹൗസ് ചർച്ചയിൽ മഞ്ഞുരുകി, പുതിയ കരാർ പരിഗണനയിൽ

ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ വൈദ്യുതി പർച്ചേസ് കരാർ വിവാദത്തിൽ സമവായ നീക്കമായി. നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്ന് വിലയിരുത്തിയ യോഗം പുതിയ കരാർ സാധ്യതകൾ തേടാനും തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാരായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

KSEB Linemen Repairing Power lines
കേരളം

കെഎസ്ഇബി പണം നൽകുന്നില്ലെന്ന് പരാതി; കടംപറഞ്ഞ് പണിയെടുക്കേണ്ടിവരുന്നുവെന്ന് പെറ്റി കോൺട്രാക്ടർമാർ

മഴയിലും കാറ്റിലും വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ അതിവേഗം ഓടിയെത്തുന്നത് പെറ്റി കോൺട്രാക്ടർമാരാണ്. എന്നാൽ, കഴിഞ്ഞ മൂന്ന് മാസത്തെ ജോലിക്കൂലി ലഭിക്കാത്തതിനാൽ കടം വാങ്ങി മുന്നോട്ടുപോകേണ്ട അവസ്ഥയിലാണെന്നാണ് ഇവരുടെ പരാതി.

 CHAT GPT
അന്താരാഷ്ട്ര വാർത്തകൾ

ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം; ഓപ്പൺഎഐക്കെതിരെ യുവാവിന്റെ കേസ്

ഭർത്താവിന് നൽകേണ്ട വിഷത്തിന്റെ അളവ്, അത് പ്രയോഗിക്കേണ്ട രീതി, തെളിവുകൾ നശിപ്പിക്കാനുള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ചാറ്റ്ജിപിടി നൽകിയെന്നാണ് യുവാവിന്റെ ഹർജിയിലെ ആരോപണം.

Uttar Pradesh Voter List Debate
ദേശീയ വാർത്തകൾ

എസ്ഐആർ: യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന് യോഗി; ആരോപണം തള്ളി സമാജ്‌വാദി പാർട്ടി

നുഴഞ്ഞുകയറ്റക്കാരെ പട്ടികയിൽ ഉൾപ്പെടുത്തി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. എന്നാൽ, തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് യോഗി ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി പ്രതികരിച്ചു.

Sabarimala
കേരളം

ശബരിമല സ്വർണക്കൊള്ള കേസ്: പ്രോസിക്യൂഷൻ അനുമതിക്കായി എസ്ഐടി; ദേവസ്വം സെക്രട്ടറിക്ക് അപേക്ഷ നൽകി

കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ നേരത്തേ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരും ഭാരവാഹികളുമാണ് കേസിലെ പ്രതികൾ.

Hospital Lobby with Wheelchair Patient
കേരളം

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം; പരാതിക്കാരൻ ഇന്ന് വീണ്ടും സൂപ്രണ്ടിനെ കാണും

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും.

Gandhi Family News
ദേശീയ വാർത്തകൾ

പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി; നിലപാട് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി.

Petrol Ethanol
ബിസിനസ്ടുഡേ

പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ; ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ലെന്ന് സർക്കാർ നിർദേശം

പെട്രോളിലെ എഥനോൾ അളവ് കണ്ടെത്തുന്നതിനായി തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം നൽകി. ഒറ്റ പരിശോധനയിൽ നടപടികൾ അവസാനിപ്പിക്കില്ലെന്നും പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.