

അനുബന്ധ വാർത്തകൾ


ടെക്നോളജി
പുത്തൻ ഫീച്ചറുകളുമായി എംജി വിൻഡ്സർ ഇൻഡൽജ് എഡിഷൻ; സവിശേഷതകൾ അറിയാം
പുതിയ എംജി വിൻഡ്സർ ഇൻഡൽജ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 17,99,800 രൂപ എക്സ്-ഷോറൂം വിലയുള്ള ഇലക്ട്രിക് കാറിൽ 38 kWh ബാറ്ററി പാക്കും 332 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ഇന്റീരിയറും ബിസിനസ് ക്ലാസ് യാത്രാസൗകര്യങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ.

ടെക്നോളജി
ജിഎസ്എൽവി എഫ്18 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം; ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-03 ബഹിരാകാശത്തേക്ക്
ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ്18 ദൗത്യത്തിന് മണിക്കൂറുകൾ മാത്രം. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-03 ഇന്ന് രാത്രി 11:51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ സ്വന്തം നാവിക് ഗതിനിർണയ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപണത്തിന് മുന്നോടിയായി ഉയർന്നുവന്ന വാൽവ് പ്രശ്നവും അത് പരിഹരിക്കാൻ സ്വീകരിച്ച അസാധാരണ തീരുമാനവും ശ്രദ്ധ നേടുന്നു.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.